¡Sorpréndeme!

ഈ തിയതികള്‍ മറക്കരുത്! | Oneindia Malayalam

2017-09-19 1 Dailymotion

Aadhar, a unique identification document bearing a unique 12 digit Aadhar number, is issued to an individual by the Unique dentification authority of India after a person registers their demographic and biometric with the UIDAI.

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പാന്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ സിമ്മുകള്‍, ബാങ്ക് അക്കൌണ്ടുകള്‍, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തുടങ്ങി നാല് കാര്യങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.